പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പു തല അന്വേഷ ണം നടത്തിയാണ് എസ്ഐ സ്ഥലം മാറ്റിയത്
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായ് ഗോ ഡ്സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ്‌ഐക്കെതിരെ നട പടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിള്ളക്കെതി രെയാണ് നടപടി. അബദ്ധം പറ്റിയതാണ് എന്നാണ് എസ്ഐയുടെ വിശദീകരണം.
പത്മനാഭ സ്വാമി ക്ഷേത്രം പൊലീസുകാരുടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലാണ് ഗാന്ധി ഘാതകന്റെ പ്രസംഗത്തിന്റെ പരിഭാഷ ഷെ യര്‍ ചെയ്തത്. ഇതിന് പിന്നാലെ, വകുപ്പുതല അന്വേഷ ണം നടത്തിയാണ് എസ്ഐ സ്ഥലം മാറ്റിയത്.