ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മികച്ച ഓഫറു കളുമായി വണ്ടര്‍ലാ കൊച്ചി. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ ക്കായ വണ്ടര്‍ലാ ഹോളിഡേയ്സില്‍ ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെ വിവിധ ആ ഘോഷങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്
കൊച്ചി: ക്രിസ്തുമസ് ആഘോഷങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മികച്ച ഓഫറുകളുമായി വ ണ്ടര്‍ലാ കൊച്ചി. രാജ്യത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ ക്കായ വണ്ടര്‍ലാ ഹോളിഡേയ്സില്‍ ഡി സംബര്‍ 24 മുതല്‍ ജനുവരി 1 വരെ വിവിധ ആഘോഷങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. പാര്‍ ക്കിലെ 56 റൈഡുകള്‍ക്കും പുറമെ ലൈവ് ഷോ, ക്രിസ്തുമസ് അലങ്കാരങ്ങള്‍, ഭക്ഷ്യ മേള, ഗെയിമുകള്‍, ഡി.ജെ മറ്റ് കലാ പ്രകടനങ്ങള്‍ എന്നിവയും ഉണ്ടാകും.
അഞ്ച് ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം കിഴിവ് ലഭി ക്കുന്നതാണ്.കൂടാതെ 22 വയസ്സില്‍ താഴെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം കിഴിവും ലഭ്യമാകും. ഓഫര്‍ നേടുന്നതിനായി ഒറിജിനല്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേ ണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വണ്ടര്‍ലാ വെബ്‌സൈറ്റ് പരിശോധിക്കുക: https://www. wonderla. com/offers/christmas-at-wonderla.html. അല്ലെങ്കില്‍ 0484 3514001, 7593853107 എന്നീ നമ്പ റുകളില്‍ ബന്ധപ്പെടാവുന്നതാണ്.