മാസ്‌ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1145 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് :
കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍
തിരുവനന്തപുരം സിറ്റി – 1858 191, 22
തിരുവനന്തപുരം റൂറല്‍ – 106 52 0
കൊല്ലം സിറ്റി – 651 106 22
കൊല്ലം റൂറല്‍ – 313 55 0
പത്തനംതിട്ട – 91 90 0
ആലപ്പുഴ- 31 17 0
കോട്ടയം – 168 192 0
ഇടുക്കി – 198 42 11
എറണാകുളം സിറ്റി – 129 97 7
എറണാകുളം റൂറല്‍ – 103 28 14
തൃശൂര്‍ സിറ്റി – 2 4 0
തൃശൂര്‍ റൂറല്‍ – 45 50 0
പാലക്കാട് – 26 64 8
മലപ്പുറം – 2 4 1
കോഴിക്കോട് സിറ്റി – 9 9 2
കോഴിക്കോട് റൂറല്‍ – 73 77 6
വയനാട് – 16 0 7
കണ്ണൂര്‍ സിറ്റി – 26 26 0
കണ്ണൂര്‍ റൂറല്‍ – 11 11 0
കാസര്‍ഗോഡ് – 25 30 0