കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേ ളം സ്വദേശി മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോ ടെ സാധാരണ പോലെ നമസ്കാരത്തിനായി ഇദ്ദേഹം പോയ പ്പോഴാണ് സംഭവം
സലാല : കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കു റ്റ്യാടി വേളം സ്വദേശി മൊയ്തീനാണ് മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദില്‍ ഇന്ന് രാവിലെ പത്ത് മണിയോടെ സാധാരണ പോലെ നമസ്കാരത്തിനായി ഇദ്ദേഹം പോയപ്പോഴാണ് സംഭവം നടന്നത്.
ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിരു ന്നു. പൊലിസ് സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയില്‍ നമസ്കാരം നിര് ത്തി വെച്ചിട്ടുണ്ട്. സാധാരണ പോലെ ളുഹാ നമസ്കാരത്തിനായി ഇദ്ദേഹം പോയപ്പോഴാണ് സംഭവം നട ന്നത്