തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിന്‍സിയെ സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കൊല്ലം : ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പ ണ്ടാരത്തുരുത് സ്വദേശി ബിന്‍സി ആണ് കൊ ല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. കുത്തേറ്റ ബിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹം കരുനാഗപ്പള്ളി സ്വ കാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസി കള്‍ പറയുന്നത്. ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.