കൂളിങ് കൂടിയാൽ ക്യാമറ പിടിക്കും; വാഹനത്തിനുള്ളിലെ കാഴ്ച മറഞ്ഞാൽ നിയമലംഘനം

ai-cameras-will-capture-violations-inside-vehicles-in-uae

ദുബായ് : വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും. ക്യാമറകൾക്കു വാഹനങ്ങൾക്കുള്ളിൽ കാഴ്ചകൾ തടസ്സപ്പെടുത്തുന്ന നിലയിൽ കൂളിങ് ഫിലിമിന്റെ മറവുണ്ടായാൽ ട്രാഫിക് നിയമ ലംഘനമായി രേഖപ്പെടുത്തും.  മുന്നിലെ ഗ്ലാസിൽ ഒട്ടിക്കുന്ന കൂളിങ് ഫിലിമിന്റെ കട്ടി അറിയാനും ക്യാമറകൾക്കു സാധിക്കും. 
ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗവും എഐ ക്യാമറയിൽ കൃത്യമായി പതിയും. മുന്നറിയിപ്പില്ലാതെ ലെയിൻ മാറുന്നവരും കുടുങ്ങും. സീറ്റ് ബെൽറ്റിടാത്തതും ക്യാമറ പിടികൂടും. വാഹനത്തിനുള്ളിൽ ഡ്രൈവറുടെ കൈകളുടെ ചലനം പോലും വ്യക്തമായി ക്യാമറയിൽ പതിയും. ഒരേ സമയം 2 ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ചിത്രം ഏതാനും ആഴ്ചകൾക്കു മുൻപ് പൊലീസ് പുറത്തുവിട്ടിരുന്നു. 
യാത്രക്കാരുടെയും ഡ്രൈവറുടെയും നിയമലംഘനങ്ങൾ നേരെ പൊലീസിനു ലഭിക്കും. നിരോധിത സ്ഥലങ്ങളിൽ വാഹനം നിർത്തിയതിനു ലഭിച്ച പിഴ തെറ്റാണെന്ന് വാദിക്കുന്നവരെ തെളിമയുള്ള ചിത്രങ്ങൾ സഹിതം പൊലീസ് നേരിടും. സിഗ്നലുകളിലും പെഡസ്ട്രിയൻ ക്രോസിങ്ങുകളിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തവരെയും എഐ ക്യാമറ വെറുതെ വിടില്ല.
നേരത്തെ വ്യാപാര വാണിജ്യ മേഖലയിലെ റോഡുകളിൽ മാത്രം വച്ചിരുന്ന ഇത്തരം ക്യാമറകൾ ഇപ്പോൾ പാർപ്പിട മേഖലകളിലും സ്ഥാപിച്ചിട്ടുണ്ട്. ശബ്ദമലിനീകരണവും പിടികൂടും. വാഹനത്തിന്റെ സൈലൻസറിൽ മാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തോടെ പോകുന്നവരും കുടുങ്ങും. പരിധിവിട്ട് ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കൺട്രോൾ റൂം പരിശോധിച്ച ശേഷമാണ് നിയമ ലംഘനം സ്ഥിരീകരിക്കുക. നാലുമാസത്തെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ദുബായ് പൊലീസ് എഐ ക്യാമറകൾ സ്ഥാപിച്ചത്.

Also read:  തീരദേശ ജില്ലകളിലെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ 65 കോടിയുടെ പദ്ധതി

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES