കിരണ്‍ റിജിജുവിന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. നില വില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹ മന്ത്രി സ്ഥാനമാണ് അര്‍ജുന്‍ റാം മേഘ് വാള്‍ വഹിച്ചിരുന്നത്. ഇതിന് പുറമേയ ാണ് നിയമമന്ത്രി സ്ഥാനം കൂടി അര്‍ജുന്‍ റാം മേഘ്വാളിന് നല്‍കിയത്.
ന്യൂഡല്‍ഹി : കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നു കിരണ്‍ റിജിജുവിനെ മാറ്റി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് പുതിയ നിയമമന്ത്രി. കിരണ്‍ റിജിജുവിന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ ചുമത ലയാണ് നല്‍കിയത്.
നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രി സ്ഥാന മാണ് അര്‍ജുന്‍ റാം മേഘ് വാള്‍ വഹിച്ചിരുന്നത്. ഇതിന് പുറമേയ ാണ് നിയമമന്ത്രി സ്ഥാനം കൂടി അര്‍ ജുന്‍ റാം മേഘ്വാളിന് നല്‍കിയത്. രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്. രാജ സ്ഥാനില്‍ നിന്നുള്ള പ്രമുഖ ബി ജെ പി നേതാവാണ് അര്‍ജുന്‍ റാം മേഘ്വാള്‍.
കൊളിജിയം സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് പറഞ്ഞ് കിരണ്‍ റിജിജു നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ജുഡീഷ്യ റി തന്നെ മന്ത്രിക്കെതിരെ രംഗത്തുവ ന്നിരുന്നു.