മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുവര്‍ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അവധി പ്രഖ്യാപിച്ചു
ചെന്നൈ:കനത്ത മഴ തുടരുന്ന ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തി നടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, ചെങ്ക ല്‍ പ്പേട്ട്,കാഞ്ചീപുരം,തിരുവള്ളുവര്‍ ജില്ല കളിലെ എല്ലാ സ്‌കൂളുകള്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അവധി പ്ര ഖ്യാ പിച്ചു.
വെള്ളം കയറിയ മേഖലകള്‍ എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ദുരന്ത ബാധിത മേഖലകളിലെത്തിയ മുഖ്യമ ന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ സാധ നങ്ങളും മറ്റു അവശ്യ വസ്തുക്കളും വിത രണം ചെയ്തു. എന്‍ഡിആര്‍എഫിന്റെ നാല് സംഘത്തെ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.











