ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍. വിട്ടു നിന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേ ടി ഗവര്‍ണര്‍. വിട്ടു നിന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്നാവശ്യ പ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗവര്‍ണറുടെ നോമിനികള്‍ക്കെതിരെ നടപടിക്ക് സാ ധ്യതയുണ്ട്.
13 നോമിനികളില്‍ 11 പേര്‍ മാത്രമാണ് കേരള സര്‍വകലാശാല വിസി നിയമനത്തില്‍ തീരുമാമെടുക്കാ ന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.