മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഡിജിറ്റൽ സേവനത്തിനൊരുങ്ങി ആപ്പിൾ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആപ്പിൾ പേ സേവനം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഏത് ബാങ്കിലേക്കും കാർഡ് ലെസ് പേമെന്റ് നടത്താനാകും എന്നതാണ് ആപ്പിൾ പേയുടെ പ്രത്യേകത. നിലവിലെ പ്രവണത അനുസരിച്ച് കാർഡ് പേമെന്റിൽ നിന്ന് കാർഡ് ലെസ് പേമന്റിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ ബാങ്കിടപാടുകാർ.
റീട്ടെയിലറുടെയും ഉപഭോക്താവിന്റെയും അക്കൗണ്ടുകൾ ഒരേ ബാങ്കിലാണെങ്കിൽ മാത്രമേ നിലവിൽ ഡിജിറ്റൽ പേമെന്റുകൾ കൈമാറ്റം ചെയ്യുവാൻ കഴിയുള്ളു. എന്നാൽ, മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഡിജിറ്റൽ സേവനത്തിനൊരുങ്ങി ആപ്പിൾ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആപ്പിൾ പേ സേവനം ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഏത് ബാങ്കിലേക്കും കാർഡ് ലെസ് പേമെന്റ് നടത്താനാകും എന്നതാണ് ആപ്പിൾ പേയുടെ പ്രത്യേകത. നിലവിലെ പ്രവണത അനുസരിച്ച് കാർഡ് പേമെന്റിൽ നിന്ന് കാർഡ് ലെസ് പേമന്റിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ ബാങ്കിടപാടുകാർ.
റീട്ടെയിലറുടെയും ഉപഭോക്താവിന്റെയും അക്കൗണ്ടുകൾ ഒരേ ബാങ്കിലാണെങ്കിൽ മാത്രമേ നിലവിൽ ഡിജിറ്റൽ പേമെന്റുകൾ കൈമാറ്റം ചെയ്യുവാൻ കഴിയുള്ളു. എന്നാൽ, ആപ്പിൾ പേ സേവനം വരുന്നതോടെ അതിൽ മാറ്റം വരും. ഏത് ബാങ്ക് അക്കൗണ്ടുകാർക്കും ഡിജിറ്റൽ പേമെന്റ് രീതിയിലേക്ക് മാറാൻ കഴിയും.
പേ സേവനം വരുന്നതോടെ അതിൽ മാറ്റം വരും. ഏത് ബാങ്ക് അക്കൗണ്ടുകാർക്കും ഡിജിറ്റൽ പേമെന്റ് രീതിയിലേക്ക് മാറാൻ കഴിയും.