എസ്എന്‍ഡിപി ശാഖ സെക്രട്ടറിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പു ഴ പുറക്കാട് ശാഖാ സെക്രട്ടറിയായ കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിനെയാണ് ഓഫി സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ആലപ്പുഴ: എസ്എന്‍ഡിപി ശാഖ സെക്രട്ടറിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുറ ക്കാട് ശാഖാ സെക്രട്ടറിയായ കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിനെയാണ് ഓഫിസ് മുറിയില്‍ തൂങ്ങി മരി ച്ച നിലയില്‍ കണ്ടെത്തിയത്. സംഘടനാ പ്രശ്നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലി സ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.