പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു.വരാപ്പുഴ മുട്ടിനക ത്താണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രി കളിലേക്ക് മാറ്റി.
കൊച്ചി: എറണാകുളത്ത് പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വരാപ്പുഴ മുട്ടി നകത്താണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വീടിനോട് ചേര് ന്നുള്ള നിര്‍മാണ ശാലയിലാണ് സ്ഫോടനുണ്ടായത്. വന്‍ ശബ്ദ ത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഏലൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അതി ന്റെ പ്രകമ്പനമുണ്ടായി. സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും പൊട്ടിത്തെറി ച്ചു. പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പടക്കനിര്മ്മാണശാലയോട് ചേ ര്ന്നുണ്ടായിരുന്ന വീട് പൂര്‍ണ്ണമായും തകര്‍ന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.