പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറി ഞ്ഞതായി എഡിജിപി വിജയ് സാഖറെ. അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാകു മെന്നും പ്രതികള്‍ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണെന്നും വി ജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു
പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈ ര്‍ വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വി ജയ് സാഖറെ. അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ ത ന്നെ ഇവര്‍ അറസ്റ്റിലാകുമെന്നും പ്രതികള്‍ പൊലീസിന്റെ നിരീ ക്ഷണ പരിധിയിലാണെന്നും വിജയ് സാക്കറെ മാധ്യമങ്ങളോട് പ റഞ്ഞു.എല്ലാ പ്രതികളും ബി ജെപി -ആര്‍എസ്എസ് ബന്ധമു ള്ളവരാണെന്നും പൊലീസ് സ്ഥിരീകരി ച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികള്‍ ഒളിവിലാ ണ്. പ്രതികള്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇതില്‍ രണ്ട് പേരെ ദൃക്സാക്ഷികള്‍ തി രിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണ്. സംഭവത്തില്‍ ഗൂഡാലോചന നട ത്തിയവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എഡിജിപി പറഞ്ഞു.
ഇരട്ടക്കൊലപാതകത്തില്‍ പങ്കാളിയായവരെ കണ്ടെത്തുന്നതിന് പുറമേ ഗൂഢാലോചനയിലും മറ്റും പങ്കെ ടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. വാഹനം എത്തിച്ചവര്‍ അട ക്കം കുറ്റകൃത്യത്തില്‍ ഏതെങ്കിലും വി ധത്തില്‍ പങ്കാളിയായവരെയെല്ലാം കണ്ടെത്തും. ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്ക് എസ്ഡിപി ഐ, ആര്‍എസ്എസ് ബന്ധമുണ്ടെന്നും വിജയ് സാക്കറെ വ്യക്തമാക്കി.