ഇഡി വികസനം മുടക്കുന്നു: ഹര്‍ജിയുമായി കിഫ്ബി ഹൈക്കോടതിയില്‍

Kerala Infrastructure Investment Fund

മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറടിക്കാനുള്ള നീക്കമാ ണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തി യിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാ നായിട്ടില്ലെന്ന് അധികൃതര്‍ ചൂ ണ്ടിക്കാട്ടുന്നു

കൊച്ചി : മസാലബോണ്ടില്‍ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന് കിഫ്ബി ഹൈ ക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനെ താറ ടിക്കാനുള്ള നീക്കമാണിത്. ഒന്നരവര്‍ഷമായി അന്വേഷണം നടത്തിയിട്ടും കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂള തോമസ് എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

കിഫ്ബി മസാലബോണ്ട് പുറപ്പെടുവിച്ചത് വിദേശനാണ്യ വിനിമയനിയമത്തിന്റെ (ഫെമ) ലംഘനമാ ണെന്നാണ് ഇഡി ആരോപിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് കിഫ്ബിക്ക് ആദ്യ സമന്‍സ് അയച്ച ത്. മൊഴിയെടുക്കലിന് ഹാജരാകണമെന്നായിരുന്നു ആവശ്യം.തുടര്‍ന്ന് 2022 ആഗസ്റ്റ് വരെ അഞ്ച് സമന്‍സ് കൂടി അയച്ചു. ഡെപ്യൂട്ടി മാനേ ജിങ് ഡയറക്ടര്‍ പലതവണ ചോദ്യംചെയ്യലിന് ഹാജരായി.

ഇഡി ആവശ്യപ്പെട്ട അക്കൗണ്ട് രജിസ്റ്റര്‍ ഉള്‍പ്പെടെ മസാലബോണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. ഒരേ രേഖകള്‍ തന്നെ പലതവണ ആവശ്യപ്പെട്ടു. കിഫ്ബി ഉദ്യോഗസ്ഥന്‍ ഹാജരായ പ്പോള്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മൊഴിയെടുത്തത്. ഇഡിക്ക് ആവശ്യമുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സമയത്തും നടപടികള്‍ തുടര്‍ന്നു. ഇത്രയേറെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയും കഴി ഞ്ഞിട്ടും കേസെടുക്കാനോ പരാതി രജിസ്റ്റര്‍ ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍, തുടര്‍ച്ചയായി സമന്‍സുകള്‍ അയക്കുകയും അവ അപ്പോള്‍തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കുകയുമാണ്.

സംസ്ഥാന സര്‍ക്കാരിനുള്ള അധികാരമുപയോഗിച്ച് നിയമം അനുശാസിക്കുന്ന മാര്‍ഗത്തിലാണ് കിഫ്ബി രൂപീകരിച്ചത്. റിസര്‍വ് ബാങ്കിന്റെ എല്ലാ അനുമതികളുമുണ്ട്. മസാലബോണ്ടിലോ കി ഫ്ബി പ്രവര്‍ത്തനത്തിലോ പരാതികളുണ്ടായാല്‍ നടപടിയെടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്. കി ഫ്ബി ഇടപാടുകള്‍ ഫെമ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി യി ട്ടുണ്ട്. മസാലബോണ്ടില്‍ കിഫ്ബി ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ ആരോപണം പ്രഥ മദൃഷ്ട്യാതന്നെ അടിസ്ഥാനമി ല്ലാത്തതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES