ആറാം തവണയും പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല ,വളര്‍ച്ചാ നിരക്കുകള്‍ 9.5% നിലനിര്‍ത്തി ; ആര്‍ബിഐ വായ്പ നയം പ്രഖ്യാപിച്ചു

rbi governor

റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കു കളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീരുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തി

ന്യൂഡല്‍ഹി : ബാങ്കിങ് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ പണനയം പ്രഖ്യാ പിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി നിലനിര്‍ത്തി. മറ്റു പ്രധാന പലിശ നിരക്കുക ളും മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മറ്റി തീ രുമാനിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും നിലനിര്‍ത്തി.

Also read:  രാജ്യത്ത് കോവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ ; 3303 മരണം, 10 ലക്ഷം പേര്‍ ചികിത്സയില്‍, ടിപിആര്‍ 4.25 ശതമാനം

കൂടുതല്‍ വായ്പകള്‍ അനുവദിക്കുകയും അതുവഴി കൂടുതല്‍ പണം വിപണിയില്‍ എത്തിക്കുകയു മാണ് ലക്ഷ്യം. ഇതിനു സഹായകരമാകുന്ന രീതിയില്‍ പ്രധാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നില നിര്‍ത്തിയിരിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗ ആഘാതത്തില്‍ നിന്ന് സമ്പദ് വ്യവ സ്ഥ വീണ്ടെടുക്കുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന സൂചനയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് നല്‍കുന്നത്. എന്നാല്‍ രാജ്യം മെച്ചപ്പെട്ട നിലയിലാണെന്നും പല സാമ്പത്തിക സൂചക ങ്ങളും മെച്ചപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also read:  തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് ഉമാ തോമസിനോട് കോണ്‍ഗ്രസ് നേതൃത്വം ; കെ സുധാകരനും കെ സി വേണുഗോപാലും വീട്ടിലെത്തി ചര്‍ച്ച നടത്തി

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍, മൂന്നാം തരംഗ ത്തിന്റെ സാധ്യതകള്‍ക്കെതിരെ ജാഗരൂകരാക ണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വെര്‍ച്വല്‍ പ്രഭാഷ ണത്തില്‍ പറഞ്ഞു. ‘കോവിഡ് ന്റെ രണ്ടാം തരംഗത്തിന്റെ തിരിച്ചടിയില്‍ നിന്നും സമ്പദ്‌വ്യവസ്ഥതി രിച്ചെത്തുമെന്നും പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടര ണമെന്നും അദ്ദേഹം പറഞ്ഞു.

Also read:  നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് ; പൊലിസിന് കൈവിറയല്‍ ഇല്ല, സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം : മുഖ്യമന്ത്രി

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES