കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരെ യാണ് മരിച്ചത്
തൊടുപുഴ: കുമളി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമ ളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ് (24), പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി (20) എന്നിവരെ യാണ് മരിച്ചതായി കാണപ്പെട്ടത്. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഉച്ചയോടെ ധനീഷ് ബ ന്ധുക്കളിലൊരാളെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇതോടെ ബന്ധുക്കളും പൊലിസും പലയിട ങ്ങ ളിലായി തിരച്ചില്‍ ആരംഭിച്ചിരുന്നു.
ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വിഷം കഴിച്ച് അ ത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി ഗമനം. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃ തദേഹങ്ങള്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.