അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരി ടേണ്ടി വരുന്ന അസാധ രണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനു മായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു
അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീ ഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരി ടേണ്ടി വരുന്ന അസാധരണ മാ യൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. അമല പോളിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃ ഥ്വിരാജ് എന്നി വരും വി റ്റി വി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി വേകാണ്. ഡിസംബര്‍ രണ്ടാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ടീച്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്.തിരക്കഥ :പി വി ഷാജി കുമാര്‍,വിവേക് . ഛായാഗ്രഹ ണം അനു മൂത്തേടത്ത്.വിനായക് ശശികുമാര്‍,അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളി ക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോ പാ ല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍.