ആ അന്ധവിശ്വാസ പ്രചാരണം ഇത്തവണയും വിലപോയില്ല ; നമ്പര്‍ 13 കാറിനും മന്‍മോഹന്‍ ബംഗ്ലാവിനും ഒടുവില്‍ അവകാശികളായി

car number 13

ഭാഗ്യദോഷം ഭയന്ന് മന്ത്രിമാരില്‍ പലരും എടുക്കാതിരുന്ന 13-ാം നമ്പര്‍ കാര്‍ കൃഷി മന്ത്രി പി പ്രസാ ദും  ഇതേ അക്കത്തിലുള്ള മന്‍മോഹന്‍ ബംഗ്ലാവ് മന്ത്രി ആന്റണി രാജും ഏറ്റെടുത്തതോടെ സാമൂ ഹിക മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് അവസാനമായി

തിരുവനന്തപുരം : അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രിമാര്‍ മുഖം തിരിച്ച 13-ാം നമ്പര്‍ സ്റ്റേറ്റ് കാറും ഇതേ അക്കത്തിലുള്ള മന്‍മോഹന്‍ ബംഗ്ലാവിനും ഒടുവില്‍ അവകാശികളായി. ഭാഗ്യദോഷം ഭയന്ന് മന്ത്രിമാരില്‍ പലരും എടുക്കാതിരുന്ന കാര്‍ ഏറ്റെടുത്തത് കൃഷി മന്ത്രി പി പ്രസാദ് ആണ്.

Also read:  വിധവയുടെ മരണത്തില്‍ ദുരൂഹത ; ആറ് മാസം പഴക്കമുള്ള മൃതദേഹം പുറത്തെടുത്തു പൊലിസ്

മന്ത്രിമാര്‍ക്ക് രാശിയിണ്ടുക്കില്ലെന്ന് ചിത്തപ്പേരുള്ള മന്‍മോഹന്‍ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജും ഏറ്റെടുത്തു. കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക് ആയിരുന്നു 13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും ഉപയോഗിച്ചിരുന്നത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലെ കൊണ്ട് പടിച്ച ചര്‍ച്ചകള്‍ അവസാനമായി.

ഇത്തവണ മന്ത്രിസഭയില്‍ ആരായിരിക്കും നമ്പര്‍ 13ന്റെ അവകാശിയെന്നതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനങ്ങളും വസതിയും തീരുമാനിച്ചപ്പോ ള്‍ തന്നെ 13-ാം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവും ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് ആരെന്നായി സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.

Also read:  ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കെട്ടി'ന് ഓസ്‌കര്‍ നോമിനേഷന്‍‌

ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്പര്‍ കാര്‍ എടുത്തിരു ന്നില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളില്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടപ്പോള്‍ നമ്പര്‍ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു. എന്നാല്‍ ചര്‍ച്ച ചൂട് പിടിച്ചതോടെ കൃഷി മന്ത്രി 13ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങുകയായിരുന്നു.

Also read:  മലപ്പുറം പരാമർശം സഭയിൽ; അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി മറുപടി പറയില്ല, വോയിസ് റെസ്റ്റെന്ന് സ്പീക്കർ

മന്ത്രിമാര്‍ക്ക് വസതി അനുവദിച്ചപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള ‘പമ്പ’ ആണ്. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന ‘പ്രശാന്തും’കൂടാതെ മൂന്നാം നമ്പര്‍ കാറും കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി  അഗസ്റ്റിന്‍ ചോദിച്ചു വാങ്ങി.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES