വിമാന അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു . അപകടത്തിൽപ്പെട്ടവരെ രക്ഷപെടുത്താനാണ് ശ്രമം എന്നും ആരോഗ്യ മന്ത്രി , ശൈലജ ടീച്ചർ പറഞ്ഞു . അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘ ഇതിനായി നിയോഗിച്ചിട്ടുണ്ട് . ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ 19 പേർ മരിച്ചതായി സ്ഥിരീകരിച്ചുവിമാനദുരന്തത്തിൽ പരിക്കേറ്റ 123 പേരിൽ 15 പേരുടെ നില ഗുരുതരമെന്നു റിപ്പോർട്ട് .
വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ ഇതുവരെ 19 പേരുടെ മരണമാണ് സ്ഥിരീകരിച്ചതു . മരണ സംഖ്യാ കൂടാനാണ് സാധ്യത എന്നാണാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . ഒരു അമ്മയും കുഞ്ഞും ഉൾപ്പെട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഉള്ളവരാണ് .