ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴു ക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. നാലുപേരും തിരയില്‍പ്പെടുകയായിരുന്നു.രണ്ടു പേരെ രക്ഷപ്പെടുത്തി.ഇന്ന് വൈകിട്ട് ആറ് മണിയോടെ യാണ് സംഭവം.
ചങ്ങനാശേരി സ്വദേശി ആകാശ്(25), എരമല്ലൂര്‍ സ്വദേശി ആനന്ദ്(25) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ടവ രില്‍ ഒരാളുടെ നില ഗുരുതരമാണ്.രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആല പ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരം
ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂര്‍ സ്വദേശി ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയില്‍പ്പെട്ടു യുവാക്കള്‍ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരയില്‍പ്പെട്ട് യുവാക്കള്‍ കാണാതായതോടെ തീരത്തുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. എരമല്ലൂരിലെ സ്വകാര്യസ്ഥാപനത്തി ല്‍ ജോലി ചെയ്യുന്നവരാണിവര്‍.












