വ്യാജ അനുമതി പത്രങ്ങളും രേഖകളുമായി ഹജ്ജ് കര്‍മ്മത്തിന് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
റിയാദ് : വ്യാജ രേഖകളും അനുമതി പത്രങ്ങളുമായി ഹജ്ജ് കര്‍മ്മത്തിനെത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇങ്ങിനെ എത്തുന്നവരില്‍ നിന്നും പതിനായിരം റിയാല്‍ പിഴ ഈടാക്കുമെന്നും പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സമി അല്‍ ഷുവൈരഖ് അറിയിച്ചു.
ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വേണം ചെയ്യാന്‍, നിയമം ലംഘിച്ച് ഇവിടെ എത്തുന്നവരെ കണ്ടെത്താനും മറ്റുമായി കര്‍ശന പരിശോധനയാണ് നടത്തുന്നത്.
ഹജ്ജ് കര്‍മ്മം ചെയ്യാനെത്തുന്നവര്‍ക്ക് അംഗീകൃത രേഖകളും അനുമതി പത്രങ്ങളും വേണം അല്ലാത്തവരെ കണ്ടെത്താന്‍ പരിശോധനകള്‍ എല്ലായിടത്തും ഉണ്ടാകും നിയമലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തും. ഹ