വാഷിംങ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6.35 കോടി കടന്നതായി കണക്കുകള്‍. 63,588,532 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചത്. അകെ 43,983,031 പേര്‍ കോവിഡ് മക്തരായപ്പോള്‍ മരണ സംഖ്യ 1,473,822 ആയി. നിലവില്‍ 18,131,679 പേരാണ് ചികിത്സയിലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നില്‍ നില്‍ക്കുന്നത്.