തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് എംഎല്‍എ അടക്കം നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.












