തിരുവനന്തപുരം: പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയുമായി തര്‍ക്കമില്ലെന്ന് എ വിജയരാഘവന്‍. വ്യക്തികളല്ല നിലപാട് പറയേണ്ടതെന്ന് വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിയെന്ന നിലപാടില്‍ എന്‍സിപി സൗഹൃദത്തിലാണ്. വികസന മുന്നേറ്റ ജാഥയില്‍ ഇന്നത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
കാപ്പന്‍ ഒരു വ്യക്തി മാത്രമെന്നും പാര്‍ട്ടിക്കാണ് പ്രാധാന്യമെന്നും വിജയരാഘവന്‍ പറഞ്ഞു.