കെ സുധാകരനെ ന്യായീകരിച്ചത് ബിജെപിയ്ക്കും യുഡിഎഫിനും ഒരേ നയമായതിനാലാണെന്ന് എ വിജയരാഘവന്‍. സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുകുത്തി. തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന് പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.