തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താ സമ്മേളനം. ആദ്യം ആക്രമണം നടന്നത് ഇപ്പോള്‍ ഒന്നാം പ്രതിയായ സജീവന് നേരെയെന്ന് നേതാക്കള്‍ ആരോപിച്ചു. ദൃശ്യങ്ങളില്‍ മറ്റ് ഡിവൈഎഫ്‌ഐക്കാരും ഉണ്ട്. ഇവര്‍ എ.എ റഹീമിന്റെ കസ്റ്റഡിയിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.












