കോവിഡ് കുറഞ്ഞിട്ടും പ്രവാസികള്‍ക്ക് പിസിആര്‍ നിര്‍ബന്ധം, പ്രതിഷേധം ശക്തം

airindia

കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങളില്‍ കുറയുകയും ഏവരും പ്രതിരോധ കുത്തിവെയ്പ്പ് ബൂസ്റ്ററടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും പിസിആര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം

ബുദാബി :  ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലുള്ള പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു.

യുഎഇയിലും കുവൈത്തിലും കോവിഡ് പ്രതിദിന നിരക്ക് കുറയുകയും ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കടുംപിടിത്തം തുടരുന്നതിലാണ് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നത്.

ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് പിസിആര്‍ വേണ്ടെന്നും അതേസമയം, യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നും മൂന്ന് വാക്‌സിന്‍ എടുത്തിട്ടും പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും പ്രവാസി സംഘടനകള്‍ പറയുന്നു.

ആഗോള തലത്തില്‍ തന്നെ കോവിഡ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് യുഎഇ. രാജ്യത്തെ 99 ശതമാനം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

അടിയന്തരാവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് പോകേണ്ടിവരുന്നവര്‍ക്ക് ഈ നിബന്ധന തുടരുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ഇന്ത്യയും യുഎഇയും തമ്മില്‍ അടുത്തിടെ വ്യാപാര കരാര്‍ ഒപ്പിടുകയും മുമ്പെങ്ങുമില്ലാത്ത വിധം ഇരുരാജ്യങ്ങള്‍ക്കും സൗഹൃദം ശക്തിപ്പെടുകയും ചെയ്തിട്ടും യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്നത് വ്യാപാരം, ടൂറിസം എന്നിവയേയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ദുബായ് എക്‌സ്‌പോ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് വരാന്‍ ശ്രമിച്ച വിവിധ രാജ്യക്കാര്‍ക്ക് ഇത്തരം നിയന്ത്രണങ്ങള്‍ തടസ്സമായി.

കുവൈത്തിലും യുഎഇയിലുമുള്ള പ്രവാസികള്‍ ഈ നിലപാടില്‍ കടുത്ത അമര്‍ഷമുള്ളവരാണ്. സൗദി, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ നിയന്ത്രണങ്ങളില്ല. യുഎഇ, കുവൈത്ത് എന്നിവടങ്ങളില്‍ നിന്നുമുള്ളവര്‍ക്കും സുഗമമായി ഇന്ത്യയിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES