ഹോം ക്വാറന്‍റീന്‍ പുതിയ മാര്‍ഗ്ഗ രേഖ ഇറക്കി അബുദാബി – നിയമം തെറ്റിച്ചാൽ ഒരുലക്ഷം ദിർഹം വരെ പിഴ ചുമത്തും

A man wearing a protective mask stands at a racetrack overlooking Dubai following the UAE's decision to postpone the upcoming Dubai Horse Racing amid the COVID-19 coronavirus pandemic, on March 23, 2020 in Dubai. (Photo by KARIM SAHIB / AFP) / “The erroneous mention[s] appearing in the metadata of this photo by KARIM SAHIB has been modified in AFP systems in the following manner: [in DUBAI] instead of [SHARJAH]. Please immediately remove the erroneous mention[s] from all your online services and delete it (them) from your servers. If you have been authorized by AFP to distribute it (them) to third parties, please ensure that the same actions are carried out by them. Failure to promptly comply with these instructions will entail liability on your part for any continued or post notification usage. Therefore we thank you very much for all your attention and prompt action. We are sorry for the inconvenience this notification may cause and remain at your disposal for any further information you may require.”

Web Desk

കോവിഡ് 19 രോഗികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമാമായി അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍റെര്‍ സൗജന്യ ഭക്ഷണം, ടെലി കണ്‍സള്‍ട്ടേഷന്‍, ലോണ്ടറി തുടങ്ങിയ സൗകര്യങ്ങള്‍ സൗജന്യമാക്കി പദ്ധതി പരിഷ്കരിച്ചു.

ഏപ്രില്‍ ആദ്യ വാരം തന്നെ ചെറിയ രോഗ ലക്ഷണങ്ങളോടെയുള്ള കോവിഡ് 19 രോഗികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ പദ്ധതി നടപ്പാക്കിയിരുന്നു. റിസള്‍ട്ട് നെഗറ്റീവ് ആകുന്നതുവരെ നീണ്ടു നില്‍ക്കുന്ന തുടര്‍ച്ചയായ പരിശോധനയില്‍ ആളുകളുടെ സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കാനാണ് പുതിയ നിര്‍ദ്ദേശം. പുതിയ മാര്‍ഗ്ഗ രേഖ അനുസരിച്ചു അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്‍റെര്‍നിര്‍ദ്ദേശങ്ങൾ നേരിട്ട് സ്മാർട്ട്‌ വാട്സ്ആപ്പ് സർവീസ് വഴി ആളുകളിലേക്ക് എത്തിക്കും . ഒപ്പം ടെലി കമ്മ്യൂണിക്കേഷൻ വഴി ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. ദിവസം മൂന്നു നേരം ഭക്ഷണവും, ആഴ്ചയിൽ രണ്ടു തവണ ലോണ്ടറി സർവീസും വേസ്റ്റ് മാനേജ്മെന്‍റ് സൗകര്യവും പദ്ധതിയിൽ ഉൾപ്പെടും. പദ്ധതിയിൽ ഉൾപ്പെടുന്ന രോഗികൾക്ക് സ്വന്തമായി സ്മാർട്ട്‌ ഫോണും, വെന്‍റിലേഷനോടുകൂടിയ ബാത് അറ്റാച്ഡ് റൂം സൗകര്യവും ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഗുരുതര ലക്ഷണമുള്ള രോഗികളെ ഹോസ്പിറ്റലിൽ കിടത്തി ചികിത്സിക്കും .

Also read:  നടി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യം മോശമായി; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ

കർശനമായി നടപ്പാക്കുന്ന ഹോം ക്വാറന്‍റൈന്‍ നിർദ്ദേശങ്ങൾ തെറ്റിക്കുന്നവർക്ക് ആറുമാസം തടവോ ഒരുലക്ഷം ദിർഹം പിഴയോ ഈടാക്കും .

Also read:  വിവാദങ്ങള്‍ക്കിടയില്‍ ചിത്രീകരണത്തിനൊരുങ്ങി ദ്യശ്യം2; ഓഗസ്റ്റ് 17 ന് ആരംഭിക്കും

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES