യു.എ.ഇ.യിൽ ഇന്ന് 445 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 53045. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. 568 പേർ രോഗ മുക്തി നേടി. നിലവിലെ രാജ്യത്തെ രോഗ മുക്തി നിരക്ക് 79.9% ആണ്.വളരെ കാര്യ ക്ഷമമായ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ഭരണാധികാരികളും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്നത്.