കൊച്ചി: കിഴക്കമ്പലം ഗ്രാമ പഞ്ചായത്തില്‍ ട്വന്റി 20 അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കിഴക്കമ്പലത്തിന് പുറത്തും ട്വന്റി-20 സ്വാധീനമുറപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥി മുന്നിലാണ്. ഐരക്കാട് പഞ്ചായത്തിലും കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്.












