കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചുള്ള ട്വീറ്റുകള്‍ക്കെതിരെ അന്വേഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍. സച്ചിന്‍, ലത മങ്കേഷ്‌കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം. ഇവരുടെ ട്വീറ്റുകള്‍ക്ക് ബാഹ്യസമ്മര്‍ദമുണ്ടോ എന്നാണ് പരിശോധിക്കുക.