തിരുവനന്തപുരം: പൊഴിയൂര്‍ പൊഴിക്കരയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി നടത്തി. ഫ്രീക്ക്‌സ് എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുത്തത് ആയിരത്തിലധികം പേരാണ്. 13 മണിക്കൂറോളമാണ് പരിപാടി നീണ്ടുനിന്നത്.
സംഭവത്തില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഘാടകർക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.