പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരം വീണ് സ്ഥാനാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിനെ യുഡിഎഫ് സ്ഥാനാര്‍ഥി ഗിരിജ ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണായിരുന്നു ഗിരിജ.


















