ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മൂരിയാട് പഞ്ചായത്തുകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

covid

തൃശൂര്‍: ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മൂരിയാട് പഞ്ചായത്തുകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇവിടത്തെ 36 ജീവനക്കാരില്‍ പതിനഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിലെ ജോലികള്‍ പുതുക്കാട്, ചാലക്കുടി ഫയര്‍ സ്റ്റേഷനുകള്‍ നിര്‍വഹിക്കും.

അതേസമയം, ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചു. കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും ചുമട്ടുതൊഴിലാളിക്കും രോഗബാധയേറ്റു.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 1024 ആയി. ഇന്നലെ മാത്രം 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ എത്തിയ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ നിരീക്ഷണത്തിലാണ്. രണ്ട് വാര്‍ഡുകള്‍ അടച്ചിരിക്കുകയാണ്.

Also read:  മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ

ഇരിങ്ങാലക്കുടയിലെ അഗ്നിസുരക്ഷാ സേനയില്‍ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരില്‍ പലരും അന്യ ജില്ലക്കാര്‍ എന്നത് ആശങ്കാജനകമാണ്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍:

വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1ാം വാര്‍ഡ്, കടവല്ലൂരിലെ 15, 16, 17 വാര്‍ഡുകള്‍, മതിലകത്തെ 14ാം വാര്‍ഡ്, തിരുവില്വാമലയിലെ 10ാം വാര്‍ഡ്, പടിയൂരിലെ 1, 13, 14 വാര്‍ഡുകള്‍, കുന്നംകുളം നഗരസഭ 7, 8, 10, 11, 12, 15, 19, 20, 22, 25, ഡിവിഷനുകള്‍, ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാര്‍ഡ് 11, ആളൂര്‍ ഗ്രാമപഞ്ചയാത്ത് വാര്‍ഡ് 1, കൊരട്ടി പഞ്ചായത്ത് വാര്‍ഡ് 1, താന്ന്യം പഞ്ചായത്ത് വാര്‍ഡ് 9, 10, കടവല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 18, കാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 14, തൃശൂര്‍ കോര്‍പ്പറേഷന്‍ 36, 49 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 7, 8, 12, 13 വാര്‍ഡുകള്‍, വളളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, വരവൂര്‍ പഞ്ചായത്ത് 8, 9, 10, 11, 12 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചാത്ത് വാര്‍ഡ് 03, 11 ചേലക്കര ഗ്രാമപഞ്ചായത്തിലെ 03, 17, 20, 21, 22 വാര്‍ഡുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 14, 15, മാള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍.

Also read:  ഭരണഘടന ഭേദഗതി: ഖത്തറിൽ ഹിതപരിശോധന നവംബർ അഞ്ചിന്.

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES