ദുബായ്: യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗ പ്രതിരോധത്തിനായി മുന്നണി പോരാളികളായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് യുഎഇയുടെ നടപടി.
اطلعت اليوم على خطط وزارة الثقافة بعد دمج ملف الشباب ضمن الوزارة … وزيرتين مميزتين نتوقع منهم الكثير .. الثقافة صناعة .. والثقافة اقتصاد .. والثقافة حضارة .. وبطاقة الشباب المتوقدة نتطلع أن تكون بلادنا منارة للمعرفة.. ومحضن للمواهب.. وقاطرة للتنوير .. pic.twitter.com/CGW6coq6eJ
— HH Sheikh Mohammed (@HHShkMohd) August 26, 2020