രാജ്യത്തെ കോവിഡ് ബാധിതർ 75 ലക്ഷം കടന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാമത്.
രാജ്യത്ത് ഇതുവരെ 114,064 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6,594,399 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 784,264 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത്.