പെരിയ ഇരട്ടക്കൊലക്കേസിൽ കേസ് രേഖകൾ സിബിഐക്ക് കൈമാറുന്നില്ലന്ന ഹർജിയിൽ തൽക്കാലം ഇടപെടാനാവില്ലന്ന് ഹൈക്കോടതി.
കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷൻ ബഞ്ചുത്തരവിനെതിരെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് തൽക്കാലം ഇടപെടാനാവില്ലന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.











