
ഒമാന്‍ സാംസ്‌കാരിക യുവജന മന്ത്രിയുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി
ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദുമായി ഇന്ത്യന്‍ സ്ഥാനപതിയുമായി മുനു മഹാവീര്‍ കൂടിക്കാഴ്ച നടത്തി.
ഒമാന്‍ മന്ത്രാലയത്തിലെ ഓഫീസില്‍ ഇന്ത്യന്‍ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.