
യുപിയില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍; ലഖ്‌നൗവില്‍ നിരോധനാജ്ഞ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്മ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. ഇതോടെ ആറ് മാസത്തേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഇല്ല. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.