
യെമനില്‍ യുഎഇയുടെ ചരക്കു കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തു. സഖ്യസേനയുടെ അന്ത്യശാസനം
മെഡിക്കല്‍ ഉപകരണങ്ങളും ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളുമായി പോയ ചരക്കു കപ്പലാണ് ഹൂതി വിമതര്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടയിച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാകുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിയാദ് : യുഎഇയുടെ പതാക വഹിക്കുന്ന ചരക്കു