
കര്‍ണാടക മുഖ്യമന്ത്രി ക്വാറന്‍റെെനില്‍ പ്രവേശിച്ചു
ബംഗളൂരു: കര്‍ഔണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ക്വാറന്‍റെെനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ ദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്‍റെെനില്‍ പ്രവേശിച്ചത്. കുമാര പാര്‍ക്ക് റോഡിലുളള ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്‍റെെനില്‍ കഴിയുന്നത്.