
യാംബുവിൽ കോൺസുലർ സന്ദർശനം ജൂൺ 13ന്; ഇന്ത്യൻ പ്രവാസികൾക്ക് സേവന അവസരം
യാംബു: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ജൂൺ 13 വെള്ളിയാഴ്ച യാംബു മേഖല സന്ദർശിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. പ്രവാസികൾക്ക് ആവശ്യമായ വിവിധ ദൗത്യകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായാണ് സന്ദർശനം. ഹയാത്ത് റദ്‌വ ഹോട്ടലിലാണ് സേവനങ്ങൾ