
കുവൈറ്റില്‍ വിസാ മാറ്റത്തിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും അക്കാദമിക് യോഗ്യത നിര്‍ബന്ധം
സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.