
ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൂഗിൾ ഒരു വർഷത്തേക്ക് ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. ഗൂഗിൾ ജീവനക്കാർക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ വീട്ടിലിരുന്നായിരിക്കും ജോലി. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക്
