
വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍
സംസ്ഥാനത്തെ വനിതാ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയും , സ്ഥാനപത്തിന്റെ പുതിയ കേന്ദ്ര ഫണ്ടിംഗ് ഏജന്‍സിയായ ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്കാണ് ജനുവരി 5 മുതല്‍ തുടക്കമിടുന്നത്.