
പോളിസി ഉടമ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുമോ?
പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ പോളിസി ഉടമ ആത്മഹ ത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക് സം അ ഷ്വേര്‍ഡ് ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാ കാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ് ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ആത്മഹത്യക്ക് കവറേജ് ലഭിക്കുമോ?