
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കും; തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍
കോവിഡ് മൂലം അടഞ്ഞു കിടന്ന സമയത്തെ സാമ്പത്തിക നഷ്ട്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചതായി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.