
ബിനീഷ് കോടിയേരിയെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും
ബിനീഷ് കോടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മന്ത്രി ജയരാജന്റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങിയെന്നും മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യുമെന്നും കൂടാതെ എന്‍.ഐ.എയും കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
