
അംഗീകാരമില്ലെങ്കില്‍ പൂട്ടിക്കും; ബഹ്‌റൈനില്‍ മാന്‍പവര്‍ ഏജന്‍സികള്‍ക്ക് എല്‍.എം.ആര്‍.എ കര്‍ശന താക്കീത്
ബഹ്‌റൈനില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെയും ,ശുചീകരണ തൊഴിലാളികളെയും,ആയമാരെയും നഴ്‌സുമാരെയും നല്‍കുന്ന ലൈസന്‍സില്ലാത്ത മാന്‍പവര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ ലൈസന്‍സ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.