
ഭവന വായ്‌പ എവിടെ നിന്ന് എടുക്കണം?
ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അ ത് ബാങ്കുകളില്‍ നിന്ന് വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന് വേ ണോ എന്ന സംശയം നേരിടാറുണ്ട്. ഭവന വായ്‌പയുടെ തിരിച്ചടവിനുള്ള കാലയളവ്, പലിശനിരക്ക്, പ്രോസസിംഗ് ഫീസ് തുടങ്ങി യ ഘടകങ്ങളു ടെ അടിസ്ഥാനത്തിലാണ് എ വിടെ നിന്ന് വായ്‌പയെടുക്കണമെന്ന് തീരുമാനിക്കുന്നത്.